07 February, 2023 10:20:31 PM


കോഴിക്കോട്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി; ഒരു കാർ പൂർണമായും കത്തിനശിച്ചു



കോഴിക്കോട്: എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കത്തി നശിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരായി. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K