02 February, 2023 12:19:49 PM


ക​ണ്ണൂ​രി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​യ​ട​ക്കം ര​ണ്ട് പേ​ര്‍ മ​രി​ച്ചു



ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗർഭിണിയായ ‍യുവതിയും ഭർത്താവും മരിച്ചു. കു​റ്റ്യാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യായ പ്രജിത്ത്(35), ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യ​ട​ക്ക​മു​ള്ള നാ​ലു പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.


ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മാ​രു​തി​കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​റി​ല്‍ ആ​റ് പേ​രു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. തീ​പ​ട​രു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പി​ന്‍​സീറ്റിലുണ്ടായിരുന്നവരെ ര​ക്ഷ​പെ​ടു​ത്തി. മുൻസീറ്റിലിരുന്ന രണ്ട് പേരാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K