05 December, 2022 09:46:54 PM


സിനിമാ നിർമാതാവ് ജെയ്സൺ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ


 
കൊച്ചി: സിനിമാ നിർമാതാവ് ജെയ്സൺ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗർ സൗത്തിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആർജെ ക്രിയേഷൻ എന്ന സിനിമ നിർമാണ കമ്പനി ഉടമയാണ് ജെയ്സൺ. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K