29 October, 2022 10:11:53 AM
കാസര്‍ഗോട് നിര്‍മാണം പുരോഗമിക്കവെ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു
കാസര്‍ഗോഡ്: പെരിയയില്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. അടിപ്പാതയുടെ മുകള്‍ഭാഗത്തിന്‍റെ കോണ്‍ക്രീറ്റ് കഴിഞ്ഞയുടനെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.