04 November, 2023 11:13:32 AM
കാഞ്ഞങ്ങാട് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ പള്ളിക്ക് സമീപം റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. അമ്പലത്തറ സ്വദേശി നിതീഷ് ( 35 ) ആണ് മരിച്ചത്. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.