04 July, 2023 08:25:52 AM


കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി



കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്‌സി  സ്‌കൂളുകൾ ,കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ജില്ലാ കളക്ടർ കെ. ഇ ശേഖർ അവധി പ്രഖ്യാപിച്ചത്. കോളജുകൾക്ക്  അവധി ബാധകമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K