02 October, 2022 09:19:23 PM


പതിനാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിരണ്ട് കാരന്‍ അറസ്റ്റില്‍



കൊച്ചി: പതിനാല് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ട് കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷിനെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K