17 July, 2022 04:56:13 AM


കോ​ഴി​ക്കോ​ട് വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം; സംഘത്തിൽ പിടികിട്ടാപുള്ളികളായ സ്ത്രീകളും



കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പാ​ലം പ​ശു​ക്ക​ട​വി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. പ​ശു​ക്ക​ട​വ് പി​റ​ക്ക​ൻ​തോ​ട് സ്വ​ദേ​ശി ആ​ൻ​ഡ്രൂ​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സാ​യു​ധ​സം​ഘം വീ​ട്ടി​ൽ എ​ത്തി​യ​ത്. 

വ​യ​നാ​ട​ൻ കാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ബ​നീ​ദ​ള​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ർ. പോ​ലീ​സും കോ​ട​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഉ​ണ്ണി​മാ​യ, ല​ത, സു​ന്ദ​രി എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടെ​യു​ള്ള പു​രു​ഷ​ൻ ആ​രെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. സം​ഘം 10 മി​നി​റ്റി​ലേ​റെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച മു​ൻ​പ് പ​ശു​ക്ക​ട​വ് ടൗ​ണി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ൽ ഒ​രു പോ​സ്റ്റ​ർ പ​തി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K