03 July, 2022 10:20:12 PM


കുലുക്കിയാല്‍ കുലുങ്ങുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത് - മന്ത്രി മുഹമ്മദ് റിയാസ്



കോ​ഴി​ക്കോ​ട്: കുലുക്കിയാല്‍ കുലുങ്ങുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വി​ക​സ​ന​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​തി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാഷ്ട്രീയം ആകാം, വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി സ​ർ​ക്കാ​രി​നെ കു​ലു​ക്കാം എ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ​റ​ഞ്ഞ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​വ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. 

ട്രോ​ഫി നേ​ടാ​ന​ല്ല വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ അ​തി​ന്‍റെ എ​ല്ലാ നി​ല​യി​ലു​ള്ള സ​ന്തോ​ഷ​വും പ​ങ്കു​വ​യ്ക്കു​ന്ന​ത് ഈ ​നാ​ട്ടി​ലെ പൗ​ര​ന്മാ​രാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ മെ​ല്ലെ​പ്പോ​ക്കാ​ക്കി മാ​റ്റാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K