05 June, 2022 03:33:02 PM
തൃപ്പൂണിത്തുറയിൽ യുവാവ് അപകടത്തിൽ മരിച്ച സംഭവം: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവാവ് അപകടത്തിൽ മരിച്ച സംഭവത്തിൽ കൂട്ട നടപടി.എക്സിക്യൂട്ടിവ് എൻജിനീയർക്കും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയർക്കും, സസ്പെൻഷൻ. അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ എന്നിവർക്കെതിരേയും നടപടി. സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള പാലം നിർമ്മാണമാണ് അപകടത്തിന് കാരണം. നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് വീണായിരുന്നു അപകടം.