28 March, 2022 04:38:04 PM


ദേശീയ പണിമുടക്ക്: കോഴിക്കോട് ഓട്ടോയുടെ കാറ്റ് അഴിച്ചുവിട്ടു; ചില്ല് തകര്‍ത്തു



കോഴിക്കോട് : കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തൊഴിലാളികളുടെ പ്രകടനവും ധര്‍ണയും. കോഴിക്കോട് മാവൂര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചുവിട്ടു. കോഴിക്കോട് മാവൂര്‍ റോഡിന് സമീപം ശ്മശാനം റോഡില്‍ സമരാനുകൂലികള്‍ ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K