19 November, 2021 08:56:07 PM
പീഡനക്കേസിൽ ഇന്റർപോൾ തെരഞ്ഞ കാസർഗോഡ് സ്വദേശി പിടിയിൽ
കാസർഗോഡ്: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർഗോഡ് സ്വദേശി പിടിയിൽ. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടന്പിലത്ത് (23) ആണ് പോലീസ് പിടിയിലായത്. 2018 ൽ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ യുഎഇ പോലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഡൽഹിയിൽ എത്തിച്ച മുസഫറലിയെ ഹൊസ്ദൂർഗ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്ന