17 November, 2021 04:55:17 PM


അ​മി​ത വേ​ഗ​ത: വ​യ​നാ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്ക് പ​രി​ക്ക്



കല്‍പ്പറ്റ: ക​ണി​യാ​മ്പ​റ്റി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 30 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ ക​ൽ​പ്പ​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K