09 November, 2021 04:22:38 PM


കൊ​ച്ചി വാ​ഹ​നാ​പ​ക​ടം; ഹോ​ട്ട​ൽ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഹാ​ർ​ഡ് ഡി​സ്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ



കൊച്ചി: ‌ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഹാ​ര്‍​ഡ് ഡി​സ്‌​ക് പോ​ലീ​സി​നു ല​ഭി​ച്ചു. മു​ന്‍​മി​സ് കേ​ര​ള ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ച കാ​ര്‍ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക്കി​ന്‍റെ പാ​സ്‌​വേ​ര്‍​ഡ് അ​റി​യി​ല്ലെ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​വി​ടെ നി​ന്നും ഡി​ജെ പാ​ര്‍​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​ണ് മു​ന്‍​മി​സ് കേ​ര​ള​യും മു​ന്‍ റ​ണ്ണ​റ​പ്പും ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച മാ​ള സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ​തി​നും മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K