05 June, 2021 07:39:46 PM


ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീനാ മരിയാ പോളിന് നോട്ടീസ്



കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീനാ മരിയാ പോളിന് നോട്ടീസ്. മൊഴിയെടുക്കലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്. രവി പൂജാരിയുടെ ശബ്ദസാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു. ശബ്ദ സാമ്പിള്‍ ലീനാ മരിയാ പോള്‍ തിരിച്ചറിയുന്നുണ്ടോ എന്ന് പരിശോധിക്കും. ലീനാ മരിയാ പോളിന്‍റെ സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ച്‌ രവി പൂജാരിക്ക് വിവരം ലഭിച്ചതെങ്ങനെയെന്നും അന്വേഷിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K