11 May, 2021 09:01:00 PM
ലോക്ഡൌണില്‍ ചിക്കന് അമിതവില: അധികൃതര്‍ ഇടപെട്ടു; വില 150 രൂപയായി നിശ്ചയിച്ചു
കോഴിക്കോട്: വടകര താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിൽ അമിത വില ഈടാക്കരുതെന്ന് മൊത്ത കച്ചവടക്കാരോട് നിർദേശിച്ചതായും കോഴിയിറച്ചിയുടെ (ബ്രോയിലര്‍) വില 150 രൂപയായി നിശ്ചയിച്ചതായും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.