20 June, 2020 10:54:57 PM
മറയൂർ സ്റ്റേഷനിലെ പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍
സുൽത്താൻ ബത്തേരി: ഇടുക്കി മറയൂർ സ്റ്റേഷനിലെ പോലീസുകാരന്‍ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കപ്പാടി പഴേരി പരേതനായ മത്തായി - അന്നമ്മ ദമ്പതികളുടെ മകന്‍ സാജു പി.എം. (52) ആണ് മരിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 4 മാസത്തോളമായി ലീവിലായിരുന്നു. ഭാര്യ: റീന, മക്കൾ: സൂസൻ, മരിയ. ഭാര്യയും മക്കളും പെരുമ്പാവൂരിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസം.