09 April, 2020 09:26:57 AM
ചികിത്സ കിട്ടാതെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ഒരാള്‍ കൂടി മരിച്ചു
കാസര്‍ഗോഡ്: ചികിത്സ കിട്ടാതെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എത്തിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.