15 December, 2019 09:28:55 PM
കൊച്ചി അമൃത ആശുപത്രിയിൽ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ചത്. ജീവനക്കാരുടെ താമസ സ്ഥലത്താണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.