09 December, 2019 03:58:13 PM


ഉള്ളി വില; സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെന്ന് ആവശ്യപ്പെട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹര്‍ജി



കൊ​ച്ചി: രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല കുതിച്ചുയരുന്നതിനിടെ കോ​ട​തി ഇ​ട​പെ​ട​മെന്നാവശ്യപ്പെട്ടു ഹൈ​ക്കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി. ഉ​ള്ളി​വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാണ് ഹ​ര്‍​ജി. പാ​ര്‍​ല​മെ​ന്‍റി​ലോ അം​സം​ബ്ലി​ക​ളി​ലോ ഉ​ള്ളി​വി​ല വ​ര്‍​ധ​ന ച​ര്‍​ച്ച​യാ​കു​ന്നി​ല്ല. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും വി​ഷ​യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാട്ടുന്നു.

എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന അ​ഡ്വ. ​മ​നു റോ​യി​യാ​ണ് ഹ​ര്‍​ജി സ​മ​ര്‍​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​നാ​കു​ന്ന​തി​നും അപ്പുറമാണ് ഉ​ള്ളി​വി​ല​യെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു പോ​ലും ഇ​തി​ന് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K