05 December, 2019 02:50:40 PM
ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കേളര്‍ഷിപ്പ്
കാസര്‍കോട്: കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കേളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടു മുതല്‍ 10 വരെ പഠിക്കുന്ന 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ഡിസംബര്‍ 31. ഫോണ്‍ 0467 2205380.