29 August, 2019 11:11:59 PM
എറണാകുളം രണ്ടാം ഗോശ്രീ പാലത്തിൽ വിള്ളൽ; വാഹനങ്ങൾ വഴി തിരിച്ചു വിട്ടു
കൊച്ചി: വല്ലാര്‍പാടം രണ്ടാം ഗോശ്രീ പാലത്തിൽ വിള്ളൽ. പാലത്തെ റോഡുമായി ബന്ധിപ്പിക്കുന്ന സ്ലാബിൽ വിള്ളലും ഇളക്കവുമുണ്ടെന്ന് നാട്ടുകാര്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് പാലത്തിലെ ഗതാഗതം നിയന്ത്രിച്ചു. നിലവിൽ ഭാരവാഹനങ്ങള്‍ വിള്ളൽ കണ്ടെത്തിയ പാലത്തിലൂടെ കടത്തി വിടുന്നില്ല.