23 May, 2019 11:10:01 AM
കാസർഗോഡ് രാജ് മോഹൻ ഉണ്ണിത്താൻ: ഭൂരിപക്ഷം 40438; നോട്ട നാലാമത്
കാസർഗോഡ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ 40438 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മത്സരരംഗത്ത് ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. 4417 വോട്ടുകളുമായി നോട്ട നാലാം സ്ഥാനത്തെത്തി.
രാജ് മോഹൻ ഉണ്ണിത്താൻ (കോൺ) - 474961
കെ.പി.സതീഷ് ചന്ദ്രന്‍ (സിപിഎം) - 434523
രവീശ തന്ത്രി (ബിജെപി) - 176049
ഭൂരിപക്ഷം - 40438