04 February, 2019 05:29:39 PM
പിറവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്നേഹധാര പദ്ധതിയില്‍ നഴ്സ് നിയമനം
കൊച്ചി: പിറവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്നേഹധാര പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നു. എസ്എസ്എല്‍സിയും അംഗീകൃത ആയുര്‍വേദ നഴ്സിംഗ് യോഗ്യതയുമുള്ളവര്‍ ഫെബ്രുവരി 07ന് രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകയും സഹിതം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.