17 January, 2019 01:41:26 PM


നവീകരണം പൂര്‍ത്തിയാക്കിയ മിഠായി തെരുവില്‍ അഗ്‌നിബാധ ; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു



കോഴിക്കോട് : മിഠായി തെരുവില്‍ അഗ്‌നിബാധ. നവീകരണം പൂര്‍ത്തിയാക്കിയ ശേഷം തുറന്നു കൊടുത്ത മിഠായി തെരുവില്‍ മൊയ്തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K