14 January, 2019 03:51:43 PM
സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ബിജെപി പ്രവര്‍ത്തകരായ അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് കസ്റ്റഡിയിലായത്.