05 March, 2016 12:51:03 PM


സപ്ലൈകോയില്‍ വന്‍ കവര്‍ച്ച : 2.4 ലക്ഷം രൂപ മോഷണം പോയി



കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച. 2.4 ലക്ഷം രൂപ മോഷണം പോയി. 

രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നത് ആദ്യം അറിഞ്ഞത്. പൂട്ടു തകര്‍ത്ത് ഷട്ടര്‍ ഭാഗികമായി തുറന്നു കിടക്കുന്നതാണ് കണ്ടത്. 

തലേദിവസത്തെ കളക്ഷനായ 2,40,000 രൂപ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നു. അതാണ് മോഷണം പോയത്. മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു, 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K