28 February, 2016 06:30:38 AM
പ്രോജക്ട് മാനേജര്‍ : കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) അട്ടപ്പാടി മേഖലയിലെ ആദിവാസികള്‍ക്കുളള പ്രത്യേക പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് 15, അഞ്ച് മണി. വിശദവിവരങ്ങള്‍ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.