19 April, 2026 08:08:01 PM


ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു



റോം: ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍ ആണ് സംഭവം. മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് വെടിയേറ്റത്. രഗീന്ദര്‍ സിംഗ്,ഗുര്‍മിത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K