18 November, 2026 11:56:47 AM


വിസ തട്ടിപ്പിൽ എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു; മലയാളി യുവാവ് മലേഷ്യയിൽ ജീവനൊടുക്കി



കൊച്ചി: വിസ തട്ടിപ്പിൽ മനംനൊന്ത് ആലുവ സ്വദേശിയായ അനീഷ് മലേഷ്യയിൽ വെച്ച് ജീവനൊടുക്കി. എട്ട് ലക്ഷം രൂപയാണ് വിസയ്ക്കായി അനീഷ് ഏജന്റിന് നൽകിയിരുന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി ദീപകിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936