01 March, 2026 06:46:16 PM
ഖൊമനേയിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ: കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു
ടെഹ്റാൻ: ഖൊമനേയിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ. ഓഫീസിൽ വെച്ചായിരുന്നു ഇസ്രായേൽ അമേരിക്ക ആക്രമണത്തിൽ ഖൊമനേയി കൊല്ലപ്പെട്ടത്. ഖൊമനേയിയുടെ മകൻ, മകൾ, മരുമക്കൾ പേരകുട്ടികൾ എന്നിവരടക്കം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഖൊമനേയിയുടെ മരണം ഇറാനിൽ 7 ദിവസത്തെ അവധിയും ഒരു മാസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ





