22 November, 2024 04:04:51 PM


കടപ്പാട്ടൂർ മാളിയേക്കൽ ഗോപാലൻ അന്തരിച്ചു



പാലാ: പാലാ കടപ്പാട്ടൂർ  മാളിയേക്കൽ ഗോപാലൻ (79) അന്തരിച്ചു. ഭാര്യ: അമ്മുക്കുട്ടി ഇളകുളം കൊച്ചു കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ബാബു, മധു, ഹരി, മനോജ്. മരുമക്കൾ: ഗീത, സിന്ധു, ലാലി, നിഷ. സംസ്കാരം ഞായറാഴ്ച (24/11/2024) രാവിലെ ഒൻപതിന് പാലാ മുൻസിപ്പൽ  പൊതു ശ്മാശനത്തിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K