03 August, 2024 06:03:09 PM


ഏറ്റുമാനൂർ കൃഷ്ണനിവാസിൽ അംബുജാക്ഷി അമ്മ അന്തരിച്ചു



ഏറ്റുമാനൂർ : ശക്തിനഗർ ശ്രീ സായി റോഡിൽ കൃഷ്ണനിവാസിൽ അംബുജാക്ഷി അമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8.30ന്. മക്കൾ : പരേതനായ ജയൻ, സുലോചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K