24 January, 2024 01:42:19 PM


തൃശൂർ ചിറയ്ക്കാകോട് ആനന്ദ നഗറിൽ കനകാംബുജൻ അന്തരിച്ചു



തൃശൂർ : ചിറയ്ക്കാകോട് ആനന്ദ നഗറിൽ കണ്ടുണ്ണിയുടെ മകൻ കനകാംബുജൻ (61) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്‌ച  ചിറയ്ക്കാകോട് നിദ്രാലയത്തിൽ. ഭാര്യ: മിനി, മക്കൾ: നിഖിൽ, നിവേദ്യ, മരുമക്കൾ: മോഹിത്, ശ്വേത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K