05 May, 2023 05:13:37 PM


റിയാദിൽ തീപിടുത്തത്തിൽ 4 മലയാളികൾ മരിച്ചു



റിയാദ്: റിയാദിൽ തീപിടുത്തത്തിൽ നാല് മലയാളികൾ മരിച്ചു. പെട്രോൾ പമ്പിന് സമീപത്തെ താമസസ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. 6 പേരാണ് അപകടത്തിൽ മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K