22 November, 2022 03:57:38 AM


സ​ർ​വീ​സ് കാ​ല​യ​ള​വി​ൽ ആ​രം​ഭി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ വി​ര​മി​ച്ച ശേ​ഷ​വും തു​ട​രാ​ൻ അ​നു​മ​തി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​വീ​സ് കാ​ല​യ​ള​വി​ൽ ആ​രം​ഭി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ വി​ര​മി​ച്ച ശേ​ഷ​വും തു​ട​രു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ൻ​സ് ഫ​ണ്ടി​ലെ ജീ​വ​ന​ക്കാ​രുടെ സം​ഭാ​വ​ന ഒ​ഴി​കെ​യു​ള്ള വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും അ​ച്ച​ട​ക്ക​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും സേ​വ​ന ച​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലെ സേ​വ​ന ച​ട്ട​ത്തി​ലെ നി​ബ​ന്ധ​ന​ക​ൾ ഭേ​ദ​ഗ​തി വ​രു​ത്തി വി​വ​രം ആ​സൂ​ത്ര​ണ സാ​മ്പ​ത്തി​ക​കാ​ര്യ (ബി​പി​ഇ) വ​കു​പ്പി​നെ ഡി​സം​ബ​ർ 31ന​കം അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K