04 November, 2022 01:00:24 PM


കെ.​എം.​ഷാ​ജി​ക്ക് തി​രി​ച്ച​ടി; വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ വേ​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി



കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം തി​രി​കെ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള മു​സ്ലീം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി​യു​ടെ ഹ​ര്‍​ജി കോ​ട​തി ത​ള്ളി. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 4735500 രൂ​പ വി​ജി​ല​ന്‍​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​പ​ണം തി​രി​കെ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഷാ​ജി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പി​രി​ച്ചെ​ടു​ത്ത പ​ണ​മാ​ണി​തെ​ന്നാ​യി​രു​ന്നു ഷാ​ജി​യു​ടെ വാ​ദം. എ​ന്നാ​ല്‍ പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളി​ല്‍ കോ​ട​തി നേ​ര​ത്തെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. 20000 രൂ​പ​യു​ടെ ര​സീ​തി​ല്‍ പ​ണം പി​രി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യു​ണ്ടോ എ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് ഷാ​ജി പ്ര​തി​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K