17 October, 2022 05:43:33 PM


ഡ്യൂ​ട്ടി പ​രി​ഷ്ക​ര​ണം പ്ര​യോ​ജ​ന​മാ​യോ; കെ​എ​സ്ആ​ർ​ടി​സി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി



കൊ​ച്ചി: കെ​എ​സ്‌​ആ​ര്‍​ടി​സി​യി​ലെ സിം​ഗി​ള്‍ ഡ്യൂ​ട്ടി പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​തു​കൊ​ണ്ട് കോ​ർ​പ്പ​റേ​ഷ​ന് പ്ര​യോ​ജ​നം ഉ​ണ്ടാ​യോ എ​ന്ന് ഹൈ​ക്കോ​ട​തി. ഏ​തെ​ല്ലാം ഡി​പ്പോ​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി, എ​ന്തെ​ല്ലാം പ്ര​യോ​ജ​നം ഉ​ണ്ടാ​യി എ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

നി​ല​വി​ല്‍ പാ​റ​ശാ​ല ഡി​പ്പോ​യി​ല്‍ മാ​ത്ര​മാ​ണ് സിം​ഗി​ള്‍ ഡ്യൂ​ട്ടി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് കെ​എ​സ്‌​ആ​ര്‍​ടി​സി അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഡ്യൂ​ട്ടി പ​രി​ഷ്കാ​ര​ത്തി​ന് ശേ​ഷം പാ​റ​ശാ​ല​യി​ലെ ദി​വ​സ വ​രു​മാ​നം 30,000 മു​ത​ല്‍ 40,000 രൂ​പ വ​രെ വ​ർ​ധി​ച്ചു​വെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K