02 September, 2022 05:16:02 PM


എം.വി.ഗോവിന്ദൻ രാജിവച്ചു: എം.ബി.രാജേഷ് മന്ത്രിയാകും; ഷംസീർ സ്പീക്കർ സ്ഥാനത്തേക്ക്



തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു. എം.ബി.രാജേഷ് മന്ത്രിയാകും. എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്തേക്ക്. സജി ചെറിയാൻ രാജി വച്ച ഒഴിവിൽ തൽക്കാലം മന്ത്രിയില്ല


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K