28 August, 2021 07:40:14 PM
കേരളത്തിൽ തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് നിയന്ത്രണം.