01 June, 2020 07:48:15 PM


ചേർത്തല സെൻ്റ് മൈക്കിൾസ് കോളജിലെ പരീക്ഷ കേന്ദ്രത്തില്‍ മാറ്റം



കോട്ടയം: ജൂൺ ഒന്നിനു പുനരാരംഭിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക്  ആലപ്പുഴ ജില്ലയിൽ  ചേർത്തല സെൻ്റ് മൈക്കിൾസ്  കോളജ്  പരീക്ഷ കേന്ദ്രമായി ലഭിച്ചവർ ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെൻ്റിൽ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K