28 February, 2016 06:43:43 AM
കേരളാ സര്‍വ്വകലാശാല
എം.ബി.എ പരീക്ഷ മാറ്റി
കേരളാ സര്‍വ്വകലാശാല ഫെബ്രുവരി 29 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം - ഫുള്‍ടൈം/പാര്‍ട്ട് ടൈം/ റഗുലര്‍ (ഈവനിംഗ്) /യു.എ.എം / ട്രാവല്‍ & ടൂറിസം) - പേപ്പര്‍ -ബിസിനസ് ആന്‍ഡ് മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ പരീക്ഷ മാര്‍ച്ച് 23 രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടത്തും. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
എം.കോം ഫലം പ്രസിദ്ധീകരിച്ചു
കേരളാ സര്‍വ്വകലാശാല ജൂണ്‍ /ജൂലൈയില്‍ നടത്തിയ എം.കോം (നോണ്‍ സെമസ്റ്റര്‍ -പ്രീവിയസ് & ഫൈനല്‍ ) പരീക്ഷാ ഫലം www.keraluniversity.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 28 വരെ അപേക്ഷിക്കാം.