06 March, 2019 10:20:17 AM
പുരുഷ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയായ യുവതി പ്രസവശേഷം അറസ്റ്റില്‍
ടെക്സാസ്: പല പുരുഷ മൃതദേഹങ്ങളുമായി സ്ഥിരമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന യുവതി ഒടുവില്‍ പ്രസവിച്ചു. ജെന്നിഫര്‍ ബറോസ് എന്നൊരു സ്ത്രീയാണ് ഈ കഥയിലെ നായിക. കാനാസ് സിറ്റിയില്‍ ഒരു അസിസ്റ്റന്റ് പാത്തോളജിസ്റ്റായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടു വര്‍ഷത്തെ കാലയളവില്‍ പല പുരുഷ മൃതദേഹങ്ങളുമായി സെക്‌സ് നടത്തുകയും ഇതിന്‍റെ ഫലമായി ഒരു ആണ്‍കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 26 വയസുള്ള ഈ യുവതി മാര്‍ച്ച് 2017ല്‍ കാറപകടത്തില്‍ മരിച്ച 54കാരനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നതാണ് അവകാശപ്പെടുന്നത്.
ടെക്സാസില്‍ കാറപകടത്തില്‍ മരിച്ച 57 കാരന്‍റെ മൃതശരീരത്തിന്‍റെ ഓട്ടോപ്‌സ് റിപ്പോര്‍ട്ടെടുക്കാന്‍ ചുമതലപ്പെടുത്തിയത് ഈ സ്ത്രീയെയായിരുന്നു. മൃതശരീരം വൃത്തിയാക്കുന്നതിനിടയില്‍ മരിച്ച ശവശരീരത്തിന് ഉദ്ധാരണമുണ്ടായതായി ഇവര്‍ അവകാശപ്പെടുന്നു. ഇതെത്തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഖലനം നടന്നുവെന്നും ഇതാണ് ഗര്‍ഭധാരണത്തിനു കാരണമായതെന്നുമാണ് സ്ത്രീ പറയുന്നത്. ഇതേത്തുടര്‍ന്ന് ഒരു മാസത്തിനു ശേഷം താന്‍ ഗര്‍ഭിണിയായതായി ഇവര്‍ തിരിച്ചറിയുകയായിരുന്നു. ഇവര്‍ 17 വയസ്സുകാരന്‍ മുതല്‍ 71 വയസ്സു വരെയുള്ള ഏകദേശം 70ളം മൃതശരീരങ്ങളുമായി ബന്ധം പുലര്‍ത്തിയതായാണ് കണക്ക്.
ഇക്കാര്യം വെളിച്ചത്തു വന്നതോടെ മൃതശരീരത്തോട് അനാദരവു കാട്ടിയതിനും, അവഹേളിച്ചതിനും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ 158ഓളം കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു മാനസിക പ്രശ്‌നമുണ്ടെന്ന് ചില മാനസികരോഗ വിദഗ്ധര്‍ പറയുമ്പോള്‍ ഇവര്‍ക്ക് വിചിത്രമായ സെക്‌സ് താല്‍പര്യമുള്ളതിനാല്‍ ഇത്തരം ജോലി തെരഞ്ഞെടുത്തുവെന്നും മനപൂര്‍വം ചെയ്യുന്നതാണെന്നും മറ്റ് ചിലര്‍ പറയുന്നു.