07 June, 2017 01:06:41 PM


സ്വർണ വില പവന് 80 രൂപ വർധിച്ച് 22,120 രൂപയിലെത്തി



കൊച്ചി: സ്വർണ വില 22,000 കടന്നു. പവന് 80 രൂപ വർധിച്ച് 22,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപയുടെ വർധനവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K