08 November, 2024 09:00:30 AM


അച്ചായൻസ് ഗോൾഡ് 24-ാ മത് ഷോറൂം വാഴക്കുളത്ത്; ഉദ്ഘാടനം ഇന്ന്



മുവാറ്റുപുഴ : അച്ചായൻസ് ഗോൾഡ് 24-ാമത് ഷോറൂം വാഴക്കുളത്ത് ഇന്ന് വൈകിട്ട് സിനിമ താരം സ്വാസിക, അന്ന രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 6 മണിക്ക് നടക്കുന്ന ചടങ്ങിൽ 10 നിർധനരായ വിദ്യാർഥികളുടെ 5 വർഷത്തെ പഠനചിലവ് അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ വിതരണം ചെയ്യും. ജനറൽ മാനേജർ ഷിനിൽ കുര്യൻ പങ്കെടുക്കും. വയലിൻ ഫ്യൂഷൻ, ചെണ്ട, വാട്ടർ ഡ്രംസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K