12 July, 2023 09:15:05 AM
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 43560 രൂപ, വെളളി കിലോയ്ക്ക് 77000 രൂപ
കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില തന്നെ തുടരുന്നു. പവന് 43560 രൂപ . ഗ്രാമിന് 5445 രൂപ. അതേസമയം വെളളിയുടെ വിലയും മാറ്റമില്ല. ഒരു കിലോയ്ക്ക് 7700 രൂപയാണ് ഇന്നത്തെ വില. അതായത് 10 ഗ്രാമിന് 770 രൂപ.