30 September, 2023 07:18:36 PM
2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സമയം നീട്ടി
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സമയം നീട്ടി. ഒക്ടോബർ ഏഴു വരെ മാറ്റി വാങ്ങാം. ഒരാഴ്ച കൂടി സമയം നൽകി റിസർവ് ബാങ്ക്. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ നേരത്തെ നൽകിയിരുന്ന സമയം ഇന്ന് അഞ്ച് മണി വരെയായിരുന്നു.