08 April, 2017 12:04:09 PM


ബാങ്ക് അക്കൗണ്ട് ഉടമകള്‍ പാന്‍ നമ്പര്‍ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി




ദില്ലി: ബാങ്ക് അക്കൗണ്ട് ഉടമകള്‍ പാന്‍ നമ്പര്‍ നല്‍കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. നോട്ട് അസാധുവാക്കലിനുശേഷം പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ ഫോം നമ്പര്‍ 60 ഫെബ്രുവരി 28നു മുമ്പ് ബാങ്കുകളില്‍ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് പാന്‍ നിര്‍ബന്ധമല്ലെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K