16 March, 2017 11:30:48 PM
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കോട്ടയം : പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം കഞ്ഞിക്കുഴി നോളജ് സെന്ററില്‍ നടത്തുന്ന ഐ.ടി/ഇലക്‌ട്രോണിക്‌സ് മേഖലകളിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ സൈബര്‍ സെക്യൂരിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ഡാറ്റ അനലിറ്റിക്‌സ്, മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് എന്നീ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക്/ എം.ടെക്/ ബി.എസ്.സി/ എം.എസ്.സി/ ബി.സി.എ/എം.സി.എ/ ഡിപ്ലോമ യോഗ്യതയുളളവര്‍ക്കും ഫലം പ്രതിക്ഷീച്ചിരിക്കുന്നവര്‍ക്കും