02 February, 2026 07:37:24 PM


നാഷണൽ ആയുഷ് മിഷൻ സ്ഥാപനങ്ങളിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ തെറാപ്പിസ്റ്റ് (മെയിൽ -ജി.എ.എച്ച് തിക്കോയി), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീതസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 13 ന് വൈകീട്ട് 5 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.nam.kerala.gov.in-careers സന്ദർശിക്കുക. ഫോൺ: 0481 2991918.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942